ഒരു മനുഷ്യന്‍റെ ജീവിതം എവിടെയെങ്കിലും സ്റ്റക്കായി നില്‍ക്കുന്നുണ്ടെങ്കില്‍ അവിടെനിന്നും ഒരു റീസ്റ്റാര്‍ട്ട് സംഭവിക്കുവാന്‍ ഒരു തിയറിയും ആ തിയറിയുടെ 9 സ്റ്റെപ്പുകളടങ്ങിയ സെല്‍ഫ് പ്രോഗ്രസ് വര്‍ക്കുകളും ആവശ്യമുണ്ട്. ഈ സ്റ്റെപ്പുകളെ അആഅങ ണകജഅഞ എന്നാണ് അനില്‍കുമാര്‍ പിസി പേരിട്ടിരിക്കുന്നത്. ഈ ചുവടുകള്‍ പഠിപ്പിച്ചു തന്ന്, അതിന്‍റെ സെല്‍ഫ് അസ്സസ്മെന്‍റുകള്‍ ചെയ്യിപ്പിക്കുന്ന 10 റെക്കോര്‍ഡഡ് ക്ലാസുകളാണ് ഈ കോഴ്സില്‍ റിഥം ഓഫ് ലൈഫ് ടീം അവതരിപ്പിക്കുന്നത്.
ഒരു ഡിന്നറിന്‍റെ ചെലവില്‍ വെറും 999/- രൂപക്ക് ജീവിതം കെട്ടിപ്പടുത്തുയര്‍ത്താ നുള്ള ഈ തന്ത്രം ഞങ്ങള്‍ നല്‍കുന്നു. കോഴ്സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് വേണ്ടി അനില്‍കുമാര്‍ പിസിയുടെ ഒരു ലൈവ് സെഷനും ഉണ്ടായിരിക്കും.
നമ്മള്‍ ഈ കോഴ്സിലൂടെ ചെയ്യുന്ന പ്രോഗ്രസ് വര്‍ക്കുകള്‍
പുറത്തും അകത്തും വളര്‍ച്ച് ഉറപ്പാക്കുക
നിങ്ങളെ നിങ്ങള്‍ ആഴത്തില്‍ മനസിലാക്കുക
നിങ്ങളുടെ വിശ്വാസ സംഹിതകളില്‍ റീവര്‍ക്ക് ചെയ്യുക
നിങ്ങളുടെ മനോഭാവത്തെ മറ്റൊരു തരത്തിലാക്കുക
നിങ്ങളുടെ ചിന്താഗതികളില്‍ വഴക്കം കൊണ്ടുവരുക
നിങ്ങളുടെ ഇച്ഛാശക്തിയെ രൂപപ്പെടുത്തുക
നിങ്ങളുടെ താത്പര്യം തിരിച്ചറിയുക
നിങ്ങളുടെ അഭിനിവേശത്തിന് തീയിടുക
നിങ്ങളുടെ ചെറിയ പ്രവൃത്തികളെ റെഗുലേറ്റ് ചെയ്യുക
നിങ്ങളുടെ ഫലങ്ങളെ വിലയിരുത്തുക