അനിൽകുമാർ പിസിയോടൊപ്പം വ്യക്തിഗതമായി ഓൺലൈനിലോ ഓഫ് ലൈൻ ആയോ കൂടിക്കാഴ്ച നടത്തി നിങ്ങളുടെ മനസ്സിലെ ഭാരം ഇറക്കി വയ്ക്കുവാനും നിങ്ങളുടെ ജീവിതത്തിന് ആവശ്യമായ മാർഗ്ഗദർശനങ്ങൾ സ്വീകരിക്കുവാനും പേഴ്സണൽ കൗൺസിലിംഗ് സൗകര്യം ലഭ്യമാണ്.
The Relax Art Meditation course consists of five 2-hour webinar sessions led by Anilkumar PC.
അനിൽകുമാർ പിസി തയ്യാറാക്കിയ സ്നേഹഭാഷ കോഴ്‌സിൽ നിങ്ങൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഡിസ്ക്രിപ്ഷൻ ആദ്യം വായിക്കുക.
ഒരു മനുഷ്യന്‍റെ ജീവിതം എവിടെയെങ്കിലും സ്റ്റക്കായി നില്‍ക്കുന്നുണ്ടെങ്കില്‍ അവിടെനിന്നും ഒരു റീസ്റ്റാര്‍ട്ട് സംഭവിക്കുവാന്‍ ഒരു തിയറിയും ആ തിയറിയുടെ 9 സ്റ്റെപ്പുകളടങ്ങിയ സെല്‍ഫ് പ്രോഗ്രസ് വര്‍ക്കുകളും ആവശ്യമുണ്ട്.