അനിൽകുമാർ പിസി തയ്യാറാക്കിയ സ്നേഹഭാഷ കോഴ്‌സിൽ നിങ്ങൾ പങ്കെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ ഡിസ്ക്രിപ്ഷൻ ആദ്യം വായിക്കുക.
ഈ കോഴ്‌സ് ആർക്കെല്ലാം ?
>പ്രണയിക്കുന്നവർക്ക്
>വിവാഹം നിശ്ചയിച്ചവര്‍ക്ക്
>വിവാഹത്തിന് തയ്യാറാകുന്നവര്‍ക്ക്
>ദാമ്പത്യത്തില്‍ പൊരുത്തക്കേടുള്ളവര്‍ക്ക്
>വിവാഹ മോചന സംശയമുള്ളവര്‍ക്ക്
>വിവാഹമോചന ശേഷം മറ്റൊരു വിവാഹത്തിന്.
ഏകദേശംഅരമണിക്കൂര്‍ വീതമുള്ള 21 റെക്കോര്‍ഡഡ് ക്ലാസുകള്‍ 20 ദിവസങ്ങളിലായി നല്‍കും.
ക്ലാസുകളില്‍ നല്‍കുന്ന സ്നേഹഭാഷയുടെ പ്രായോഗിക പരിശീലനങ്ങള്‍ ചെയ്യാനുള്ള സ്റ്റഡി മെറ്റീരിയല്‍സ് വാട്സ്ആപ്പിലൂടെ നല്‍കും.
സ്ഥിരം പരിശീലിക്കാനുള്ള അഫര്‍മേഷന്‍സ് നല്‍കും.
സ്നേഹം പ്രകടിപ്പിക്കാന്‍ വേണ്ടി ഒരു വര്‍ഷത്തേക്കുള്ള ലൗ ബൂസ്റ്റര്‍ വേഡ്സ് നല്‍കും.
അനില്‍കുമാര്‍ പി.സി യുടെ ലൈവ് സെഷന്‍സ് ഉണ്ടായിരിക്കും.
ഇതിൽ നിന്ന് നിങ്ങൾ എന്ത് പഠിക്കും
>പ്രണയവും വിവാഹവും ഇവയുടെ അര്‍ത്ഥമെന്താണ് ?
> പ്രണയകാലത്തില്‍ മറക്കാതെ ചെയ്യാനുള്ളത്
> പ്രണയം മൂന്ന് വിധം, അതില്‍ ഒന്ന് സത്യമായതാണ്
> അറേഞ്ച്ഡ് മാര്യേജില്‍ നിര്‍ബന്ധമായും അറിയാനുള്ളത്
> സ്ത്രീ പുരുഷ മനശാസ്ത്രത്തിലെ പ്രധാന വ്യത്യാസങ്ങൾ
> ആധുനിക കാലത്തിലെ വിവാഹജീവിതം
> ജോലിയും വിവാഹജീവിതവും
> പിന്‍തള്ളേണ്ട പാരമ്പര്യങ്ങള്‍
> പ്രശംസിക്കുന്ന സ്നേഹം
> പങ്കാളിയെ മോട്ടിവേറ്റ് ചെയ്യുക
> ഒരുമിച്ചുള്ള സമയങ്ങളില്‍ സ്നേഹം തുളുമ്പാന്‍
> സ്നേഹ സമ്മാനങ്ങളുടെ വില
> പങ്കാളിക്ക് എന്തൊക്കെ സമ്മാനിക്കണം
> എപ്പോഴൊക്കെ സമ്മാനം നല്‍കണം
> പരസ്പരം സഹായിക്കാതെ സ്നേഹം വളരുമോ
> ബന്ധം വളരാന്‍ ചിലത് വിടണം
> പരസ്പരം പണിക്കാരാകരുത് ലൗവേഴ്സ് ആകണം
> ശാരീരിക ലാളനകളുടെ പ്രാധാന്യം
> ശരീരത്തെ മാത്രം സ്നേഹിക്കുന്നവര്‍
> ശരീരസ്പര്‍ശനം മനസിനെ തൊടണം
> ശാരീരിക ബന്ധത്തിന്‍റെ മനശാസ്ത്രമറിയൂ
> അശ്ലീലം സ്വാധിനിച്ച മനസും ദാമ്പത്യ തകര്‍ച്ചയും
> വിവാഹം ഒരു കെണിയാവുമ്പോള്‍
> ബന്ധം വേണോ വേണ്ടയോ, ചില തീരുമാനങ്ങള്‍
> വിവാഹത്തിന് മാത്രമല്ല എല്ലായിടത്തും ആവശ്യമുള്ള മനശാസ്ത്രം.
> ക്ഷമിക്കണോ നടപടിയെടുക്കണോ
> സമൂഹം എന്ത് പറയുമെന്ന് കരുതി തീ തിന്നരുത്
> തലച്ചോറിന് ഡിലീറ്റ് ബട്ടണില്ല